Social media says Pinarayi Vijayan is greater than Narendra Modi | Oneindia Malayalam

2020-01-01 218

Social media says Pinarayi Vijayan is greater than Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെയും ന്യൂ ഇയര്‍ ആശംസകളെ താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. രാജ്യം കത്തുമ്പോഴും വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയെ പോലെയാണ് മോദിയുടെ സമീപനമെന്നാണ് വിമര്‍ശനം.
#PinarayiVijayan